|
ഏങ്ങണ്ടിയൂര്‍ തിരുമംഗലം
മഹാവിഷ്ണു ശിവക്ഷേത്രത്തിലെ വര്‍ഷം തോറും നടത്തിവരാറുള്ള
ശിവരാത്രി മഹോത്സവം ഈ വര്‍ഷവും പൂര്‍വ്വാധികം ഭംഗിയായി 2012
ഫെബ്രുവരി 20 (1187 കുംഭം 7 ) തിങ്കളാഴ്ച ആഘോഷിക്കുവാന്‍
തീരുമാനിച്ചിരിക്കുന്നു.
Send
your donation to
Canara Bank A/no. 1062101059906
Vatanapully Branch
|